ഇതുവരെ രക്തദതാവായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ Register to Donate എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തുടർന്ന് വരുന്ന donor registration form-ൽ താങ്കളുടെ വിവരങ്ങൾ നൽകി രക്തദതാവായി രജിസ്റ്റർ ചെയ്തതിന് ശേഷം താങ്കളുടെ ഈമെയിലിൽ ലഭിക്കുന്ന പാസ്സ്‌വേർഡ്‌ ഉപയോഗിച്ച് ലോഗിൻ ചെയ്ത് റിക്വസ്റ്റ് ഇടാവുന്നതാണ്.

താങ്കൾ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തി ആണെങ്കിൽ Login ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്തതിന് ശേഷം റിക്വസ്റ്റ് ഇടാവുന്നതാണ്.