രക്തം നിർമ്മിക്കാൻ സാധിക്കില്ല എന്നത്കൊണ്ട് രക്തദാതാവിൽ നിന്നും മാത്രമെ ലഭിക്കുകയുള്ളു.

ആയതുകൊണ്ട് ദയവായി ആദ്യം നിങ്ങളുടെ ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ രക്തദാതാവിനെ കണ്ടെത്താൻ ശ്രമിക്കുക, അതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം.
എന്നിട്ടും ലഭിച്ചില്ലെങ്കിൽ മാത്രം റിക്വസ്റ്റ് ഇടുക ഞങ്ങളും നിങ്ങളോടൊപ്പം രക്തദാതാവിനെ കണ്ടെത്താൻ ശ്രമിക്കാം.
നന്ദി