പ്രിയ സുഹൃത്തെ ,
ഞങ്ങളോട് അഭ്യർത്ഥന അയക്കുന്നതിനുമുമ്പ് നിങ്ങളുടെ ബന്ധുക്കളിൽ നിന്നും അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നും രക്ത ദാതാവിനെ കണ്ടെത്താൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, കാരണം രക്തം നിർമ്മിക്കാൻ കഴിയില്ല, സ്വമേധയാ രക്തദാതാക്കളിൽ നിന്ന് മാത്രമേ അത് ലഭിക്കുകയുള്ളൂ.
നിങ്ങളുടെ സഹകരണം പ്രിതീക്ഷിക്കുന്നു .
നന്ദി